താന്‍ അറിയാതെ വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചിരികുന്നൂ...,ഹോ അതു ഇങ്ങെനെ ആയി..!!,താന്‍ അറിഞാല്‍ എങ്ങെനെയെങ്കിലും വേണ്ടന്നു പറയും എന്നതിനാലാണുവീട്ടുകാരുടെ ഈ കൊടും ചതി..:),2പേരും സംസാരിക്കട്ടെ എന്നതിനുവേണ്ടി നബര്‍ നല്കി ...:)
(തെറ്റിദ്ധരിക്കരുത് , എന്റെ അല്ല,ഇന്നു നടന്ന ഒരു സംഭവത്തിലെ ചില
വാക്കുകള്‍ ..)
വാക്കുകള്‍ ..)
ദീപു:വിവഹത്തെകുറിച്ചുള്ള സങ്കല്‍പ്പം എന്താണ്?
ദീപ്ന: മനസ്സിലുള്ള സങ്കല്‍പ്പം എന്നുപറഞാല്‍ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള മനസ്സുള്ള ആളാവണം , ഞാന്‍ പട്ടുസാരിയണിഞു,സര്‍വ്വാഭരണവിഭൂഷിതയായി ഒരിക്കലും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കണില്ല....,ലളിതമായ ഒരു ചടങ്ങാണ് മനസ്സില്‍ :)
ദീപു:ജോലിക്കു പോവാതിരിക്കുമോ പറഞാല്‍ ..
ദീപ്ന:ഒരിക്കലും ഇല്ല,കാരണം എന്റെ അഭിരുചിഅറിഞാണു ഈ ജോലി
ചെയ്യുന്നത്,"കഞി ആവണമെങ്കില്‍ കലത്തില്‍ അരി തന്നെ ഇടണം "..:)
ചെയ്യുന്നത്,"കഞി ആവണമെങ്കില്‍ കലത്തില്‍ അരി തന്നെ ഇടണം "..:)
ദീപു:ഫെമിനിസ്റ്റാണോ?
ദീപ്ന:ഫെമിനിസ്റ്റ് എന്നതു ടെറിറിസ്റ്റിന്റെ അത്ര മോശം അല്ലല്ലോ? :)
ദീപു:എഴുതുമോ?
ദീപ്ന:വല്ലപ്പോഴും ,2,3 എണ്ണം പ്രസിധീകരിച്ചിട്ടുണ്ടു:)
ദീപു:സൌന്ദര്യമുണ്ടോ?
ദീപ്ന:ഞാന്‍ കറുത്ത് തടിച്ച്,പൊക്കം ഇല്ലാത്തകുട്ടിയാ..:)
ദീപു:സ്വഭാവത്തിനു സൌന്ദര്യമുണ്ടോ എന്നാ ചോദിച്ചത്?
ദീപ്ന:അതു ഞാന്‍ അല്ലല്ലോ പറയേണ്ടത്,എന്റെ സ്വഭാവത്തിനു സൌന്ദരയമുണ്ടോ എന്ന്..:)
ദീപു:എങ്കിലും കല്യാണത്തിനു ചിലഒരുക്കങളൊക്കെ ഇപ്പോഴേ നല്ലാതാ,
ദീപ്ന:കുറച്ചുകൂടി നെരേചൊവ്വേപറഞാല് നല്ലതാണ്
ദീപു:അല്ല ഈ സ്ത്രീധനം എന്നതൊക്കെ...
ദീപ്ന:കാള വാലുപോക്കുംബോഴേ മനസ്സിലായി,ഇനി കൂടുതല്‍ സംസാരിക്കണോ ...?:)
ക്ലിക്....
ശുഭം ...
Hmmmm!:)
ReplyDeleteപറയാനുദ്ദേശിച്ചത് ക്ലിക്കായോ എന്ന് സ്വയം ഒന്ന് പരിശോധിക്കുക. ആത്മജേ, ഒരാത്മ പരിശോധന! എന്തായാലും ധൈര്യമായി തുടരുക. നശിപ്പിക്കാൻ ഞങ്ങളൊക്കെ ഉണ്ട് ട്ടാ.
ReplyDeleteഇത് കണ്ടിട്ട് ഒരു വ്യാജ പ്രൊഫെയിൽ പോലെ ഉണ്ടല്ലോ!ആത്മജയാണോ ആത്മജനാണോ ആവോ! ഏതായാലും എഴുതി പഠിച്ചോളൂ.
ReplyDeleteതുടക്കം തീരെ മോശമായില്ല...
ReplyDelete